June 19, 2024

അഭിനേതാവും അവതാരകനും ഫോട്ടോഗ്രാഫറുമായ റ്റി എൻ ഉദയകുമാർ അന്തരിച്ചു

Share Now

കാട്ടാക്കട : അവൻ ചാണ്ടിയുടെ മകൻ  സിനിമയിലെ വില്ലൻ കഥാപാത്രം ഉൾപ്പെടെ നിരവധി സിനിമകളിലും, സീരിയലുകളിലും ശ്രദ്ദേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അഭിനേതാവും അവതാരകനും ഫോട്ടോഗ്രാഫറുമായ കാട്ടാക്കട മുഴവൻകോട് ,കട്ടക്കോട്  അനുഗ്രഹ നിവാസിൽ റ്റി എൻ ഉദയകുമാർ 51 അന്തരിച്ചു.നടനും ഫോട്ടോ ഗ്രാഫറും ആയിരുന്ന എൻ എൻ ബാലകൃഷ്ണന്റെ ഫോട്ടോഗ്രാഫി ശിഷ്യനായിരുന്നു ഉദയകുമാർ.ഭാര്യ: സുചിത്രമക്കൾ : അഭിമന്യു, അഭിരാ

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രസിഡന്‍റിനെതിരെ    അവിശ്വാസ പ്രമേയ നോട്ടീസ് നൽകി
Next post ബിച്ചുതിരുമല അന്തരിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.