June 16, 2024

മലബാർ സ്വതന്ത്ര സമര നായകരെ തമസ്ക്കരിക്കുന്ന നടപടിക്കെതിരെ മുസ്ലിം യുത്ത് ലീഗ്

Share Now

മലബാർ സ്വതന്ത്ര സമര നായകരെ തമസ്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വള്ളക്കടവ് വാർഡ് മുസ്ലിം യുത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി.പ്രസിഡൻ്റ് സജീർ മരക്കാർ അദ്ധ്യക്ഷത വഹിച്ച പരിപാടി യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് ഷമീം വള്ളക്കടവ് ഉദ്‌ഘാടനം നിർവഹിച്ചു.ഡോ .അൻവർ നാസർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജിഹാസ്, അൽ അമീൻ, അൽത്വാഫ്, ബാദുഷ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയന്ത്രണം തെറ്റിയ കാറിനും നിറുത്തിയിട്ടിരുന്ന കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്
Next post മെഡൽ നേടിയവർക്കും റാങ്ക് ജേതാക്കള്ക്കും ഗ്രന്ഥശാലയുടെ ആദരം

This article is owned by the Rajas Talkies and copying without permission is prohibited.