June 19, 2024

റബ്ബർ ടാപ്പിംഗ് പരിശീലനത്തിന് തുടക്കമിട്ട് ഗീതാഞ്ജലി

Share Now


കുറ്റിച്ചൽ:കോട്ടൂർ ഗീതാഞ്ജലി റബ്ബർ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ റബ്ബർ ടാപ്പിംഗ് പരിശീലനത്തിനു തുടക്കമിട്ടു. റബ്ബർ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ആര്യനാട് ഫീൽഡ് ഓഫീസർ അന്നാ ജോർജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരാഴ്ചത്തെ സൗജന്യ പരിശീലനം പൂർത്തീകരിക്കുന്ന വർക്ക് റബ്ബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകും. ഗ്രന്ഥശാല പ്രസിഡന്റ് ആർ. മധുകുമാർ, റബ്ബർ സ്വാശ്രയ സംഘം പ്രസിഡന്റ് എം. ഷഹാബ്ദീൻ, സെക്രട്ടറി ലോറൻസ്, പരിശീലകൻ വത്സലൻ എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്ല​സ് വ​ൺ ഏ​ക​ജാ​ല​കം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​പേ​ക്ഷി​ക്കാം.
Next post ഫയർ സ്റ്റേഷന്‌ പുതിയ ആസ്ഥാന മന്ദിരം പണിയണം : അഡ്വ:ജി. സ്റ്റീഫൻ എം എൽ എ

This article is owned by the Rajas Talkies and copying without permission is prohibited.