June 25, 2024

സി.എസ്.ഐ വൈദികരുടെ കുടുംബങ്ങൾക്കൊരു കൈത്താങ്ങ്

Share Now

തിരുവനന്തപുരം:സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കൊവിഡിൽ ജീവൻ പൊലിഞ്ഞ സി.എസ്.ഐ വൈദികരുടെ കുടുംബങ്ങൾക്കൊരു കൈത്താങ്ങ് പരിപാടി സത്യൻ മെമ്മോറിയൽ ഹാളിൽ കെ.ആൻസലൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.വൈദികരുടെ കുടുംബങ്ങൾക്കായുള്ള സഹായ വിതരണം എം.എൽ.എമാരായ ഐ.ബി.സതീഷ്,ജി.സ്റ്റീഫൻ,എം.വിൻസന്റ് എന്നിവർ വിതരണം ചെയ്തു.സംയുക്ത സമിതി വർക്കിംഗ് പ്രസിഡന്റ് ഡി.സത്യജോസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.റോസ് ബിസ്റ്റ്,വൈദികരുടെ കുടുംബാംഗങ്ങൾ,സഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഴക്കെടുതി; സ്‌കൂളിലെ മരംകടപുഴകി റോഡിൽ പതിച്ചു
Next post ഒരു പതിറ്റാണ്ടിനു ശേഷം മോഹൻലാലും ഷാജി കൈലാസും

This article is owned by the Rajas Talkies and copying without permission is prohibited.