June 16, 2024

ഗ്രന്ഥശാലകളിലെപ്രവർത്തകരുടെ സംഗമം

Share Now

കാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഗ്രാമീണ ഗ്രന്ഥശാലകളിലെ
പ്രവർത്തകരുടെ സംഗമം പട്ടകുളം തകഴി ഗ്രന്ഥാലയത്തിൽ നടന്നു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി കൺവീനർ എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി.മധു മുഖ്യപ്രഭാഷണം
നടത്തി. ബി. ഷാജി മോൻ , സുമേഷ് മിനി നഗർ, ഐസക് എ. വി.ആർ റൂഫ്, ഷൈലജ ദാസ് ,
എസ്.ബിന്ദു കുമാരി , എസ്.നാരായണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

Previous post വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ചു അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് യൂത്ത് ഫ്രണ്ട് എം
Next post സി പി ഐ എം വെള്ളറട ഏരിയാ സെക്രട്ടറിയായി ഡി കെ ശശിയെ തെരഞ്ഞെടുത്തു

This article is owned by the Rajas Talkies and copying without permission is prohibited.