June 16, 2024

മുളകുപൊടി വിതറി യുവാവിന്റെ കൈയും കാലും വെട്ടി

Share Now

മലയിൻകീഴ് പാറപൊറ്റയിൽ കൊശവൂർ കോണം കുളത്തിനു സമീപം യുവാവിന് വെട്ടേറ്റു.രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. പാറപൊറ്റ സ്വദേശി വിവേക് 25 നെയാണ് സംഘം ആക്രമിച്ചത്. ഗുരുതര പരിക്കോടെ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ എത്തിയ വിവേകിനെ മറഞ്ഞിരുന്ന പ്രതികൾ ചാടി വീണ് തടയുകയും കണ്ണിൽ മുളകുപൊടി വിതറി രണ്ടു കയ്യും കാലും വെട്ടി പരിക്കേൽപ്പിച്ചു എന്നുമാണ് വിവരം.
ക്വട്ടെഷൻ സംഘമാണ് പിന്നിൽ എന്നും ആള് മാറി വെട്ടി എന്നും വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രസവശേഷം യുവതിയുടെ മരണം ആശുപത്രിയുടെ വീഴചയെന്നു ബന്ധുക്കൾ
Next post തൊണ്ടി വാഹനങ്ങളുടെ ലേലം; മലപ്പുറത്തിന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം

This article is owned by the Rajas Talkies and copying without permission is prohibited.