June 16, 2024

കെ .പങ്കജാക്ഷന്റെ ഒൻപതാം ചരമ വാർഷിക അനുസ്മരണ യോഗം

Share Now

ആര്യനാട്:ആർ.എസ്.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയും ദീർഘ കാലം ആര്യനാട് എം.എൽ.എ യുമായിരുന്ന കെ .പങ്കജാക്ഷന്റെ ഒൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്‌ഘാടനം ചെയ്തു.കെ.ജി.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.സനൽ കുമാർ,വിനോബ താഹ,എസ്.എസ്.സുധീർ,കുറ്റിച്ചൽ രജി,ജി.ശശി,സി .മനോഹരൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രിയും,ആരോഗ്യ മന്ത്രിയും; യുവമോർച്ച
Next post കോവിഡ് പ്രതിരോധം: ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി

This article is owned by the Rajas Talkies and copying without permission is prohibited.