June 16, 2024

ചിറ്റാറിൻ തീരത്തു നദി പൂജയും പ്രകൃതി ജലാശയ സംരക്ഷണ പ്രതിജ്ഞയും

Share Now


ഒറ്റശേഖരമംഗലം :ചിറ്റാറിൻ തീരത്തു പ്രകൃതി-ജലാശയ സംരക്ഷണ പ്രതിജ്ഞയും നദി പൂജയും ,നദി ശുചീകരണവും നടത്തി ബിജെപി പാറശാല മണ്ഡലം കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എം.പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറി ആലത്തൂർ പ്രസന്നൻ , വൈസ് പ്രസിഡന്റ് ആറ്റൂർ അനി, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കെ . രാജേഷ് നായർ , എസ് സി മോർച്ച ജില്ല സെക്രട്ടറി മോഹൻ റോയ്, പാലിയോട് ബിജെപി മേഖല അധ്യക്ഷൻ ഓംകാർ ബിജു, ആര്യങ്കോട് അധ്യക്ഷൻ ഉന്നത്ത് , പാർട്ടി പഞ്ചായത്ത് ഭാരവാഹി മോഹനൻ , ഗോപൻ , അനീഷ് പന്താടി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വി.മുരളീധരൻ
Next post മിത്രനികേതൻ കെ.വി.കെ കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.