June 16, 2024

അടുത്ത രണ്ടാഴ്ച കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യത

Share Now

നവംബർ 6നും 11 നും ഇടയിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ഒരു ന്യുനമർദ്ദം രൂപപ്പേട്ടക്കാം

ഒക്ടോബർ 29 മുതൽ നവംബർ 11 വരെയുള്ള അടുത്ത രണ്ടാഴ്ച കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിയ്ക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്ത് സ്ഥിതിചെയ്യുന്ന ന്യുനമർദ്ദം അടുത്ത 3-4 ദിവങ്ങളിൽ ശ്രീലങ്ക, ഗൾഫ് ഓഫ് മാന്നാർ, കോമറിൻ തീരം, കന്യാകുമാരി തീരം വഴി പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ രണ്ടോടെ തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

നവംബർ 6നും 11 നും ഇടയിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ഒരു ന്യുന മർദ്ദം രൂപപെടാനുള്ള സൂചനയും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനറല്‍ ആശുപത്രിയില്‍ താത്കാലിക ഒഴിവ്
Next post മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി യുവാവ് പിടിയിൽ

This article is owned by the Rajas Talkies and copying without permission is prohibited.