June 21, 2024

പ്രാവുകളും കിളികളും പേർഷ്യൻ പൂച്ചയും മോഷണം പോയി

മലയിൻകീഴ്∙ അക്വേറിയത്തിൽ നിന്നും പ്രാവുകളും കിളികളും പേർഷ്യൻ പൂച്ചയും മോഷണം പോയി. മലയിൻകീഴ് മാൻകുന്ന് ജോസ്‌ വില്ലയിൽ എം.ജി.സന്തോഷി (42) ന്റെ ഉടമസ്ഥതയിൽ ഇരട്ട കലുങ്ക് ദുർഗാദേവി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കൃപ അക്വേറിയത്തിൽ...

മഴ തുടരുന്നു ജില്ലയിലെ അണക്കെട്ടുകളിൽ ജലമൊഴുക്ക് ക്രമീകരിച്ചു .

കാട്ടാക്കട:ജില്ലയിൽ നെയ്യാർ,പേപ്പാറ,അരുവിക്കര അണക്കെട്ടുകളിൽ ജലനിരപ്പിനു അനുസൃതമായി ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഗ്രാമീണ,മലയോര മേഖലകളിൽ  കഴിഞ്ഞ ദിവസം തുടങ്ങിയ മഴ രാത്രിയും നേരിയ തോതിൽ തുടരുന്നു. വിവിധ  മേഖലകളിൽ കൃഷിടങ്ങളിൽ നേരിയ തോതിൽ വെള്ളക്കെട്ട്    അനുഭവപ്പെടുന്നുണ്ട്....

അനുഭവപാഠങ്ങളുടെ വേഷപ്പകർച്ചയാണ് പന്ത ശ്രീകുമാർ എന്ന ഈ ജനസേവകന്റെത്

കള്ളിക്കാട്:അനുഭവപാഠങ്ങളുടെ വേഷപ്പകർച്ചയാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റായ പന്ത ശ്രീകുമാറിന്റേത്.സ്വന്തം ജീവിതാനുഭങ്ങളുടെ പാഠവുമായി പൊതു സേവനത്തിനു എത്തുമ്പോൾ അവർക്കു താങ്ങായും തണലായും ഒപ്പമുണ്ടാകണം എന്ന ദൃഢ നിശ്ചയം. സാധാരണക്കാരുടെ വിഷമതകൾ സാധാരണക്കാരുടെ ആവലാതികൾ കണ്ടും കേട്ടും...

സഹോദരന്റെ മജ്ജ അനുയോജ്യം പക്ഷെ ഈ യുവാവിന് ചികിത്സ ചിലവ് കൂട്ടിയാൽ കൂടില്ല

കാട്ടാക്കട:പഠനത്തിൽ മിടുക്കനായിരുന്ന കാട്ടാക്കട  രാഹുൽ ഭവനിൽ മുരളീധരൻ,ഷീജ ദമ്പതികളുടെ മകൻ മിഥുൻ ഇന്ന് ജീവിതം തിരികെ പിടിക്കാൻ രോഗത്തോട് പൊരുതുകയാണ്.2018 ൽ ബോധക്ഷയം വന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് മിഥുന്റെ ഭാവി പ്രതീക്ഷകൾക്ക് മങ്ങലേറ്റു തുടങ്ങിയത്....

സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി

തിരുവനന്തപുരം: വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്‌സിനേഷന്‍ നില...

സ്‌പോര്‍ട്‌സ് ലേഖകനുമായ എം.മാധവന്‍ (88) അന്തരിച്ചു.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനുമായ എം.മാധവന്‍ (88) അന്തരിച്ചു. ഒളിമ്ബിക്‌സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്ബ്യന്‍ഷിപ്പുമുള്‍പ്പടെ നിരവധി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1952-ല്‍ പി.ടി.ഐയിലൂടെ...

ആറ്റിങ്ങല്‍ സംഭവം : പോലീസ് ഉദ്യോഗസ്ഥയെ കൊല്ലം സിറ്റിയിലേയ്ക്ക് മാറ്റി

മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളില്‍ നിന്ന് മാറ്റി. കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. സംസ്ഥാന പോലീസ്...

പള്ളിക്കൂടം ഇഷ്ടമരം ചലഞ്ചിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.

ഇഷ്ടമരംചലഞ്ചിന്റെ  ആഭിമുഖ്യത്തിൽ ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് വൃക്ഷ തൈയെത്തിച്ച് മരം നടീക്കുന്ന പദ്ധതിയായ പള്ളിക്കൂടം ഇഷ്ട മര ചലഞ്ചിന് മൂവാറ്റുപുഴ എം.ഐ.ഇ.റ്റി ഹൈസ്ക്കൂളിൽ തുടക്കം കുറിച്ചു. മരം നടിലിന്റെ സംസ്ഥാന തല ഉദ്ഘാടനം മൂവാറ്റുപുഴ അഞ്ചാം...

ആഴിമല ശിവക്ഷേത്രം മേൽശാന്തി ജ്യോതിഷ് പോറ്റിക്ക് ആചര്യ ശ്രീ മഹന്ദ് ശ്രേഷ്ഠ പുരസ്‌കാരം

ആഴിമല ശിവക്ഷേത്രം മേൽശാന്തി ജ്യോതിഷ് പോറ്റിക്ക് ആചര്യ ശ്രീ മഹന്ദ് ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. അഖാഡ സുപ്രീം ചീഫ് ദേവേന്ദ്ര സൂര്യവംശി പുരസ്‌കാരം സമർപ്പിച്ചു. ആഴിമല ശിവക്ഷേത്ര സന്നിധിയിലെത്തിയാണ് പുരസ്‌കാരം നൽകിയത്. ചടങ്ങിൽ...

This article is owned by the Rajas Talkies and copying without permission is prohibited.