June 19, 2024

ഭാരത് ബച്ചാവോ ആർ എസ് പി ധർണ്ണ

Share Now

ആര്യനാട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ,പൊതു മേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള നടപടികൾക്കെതിരെ ,ഇന്ധന,പാചക വാതകങ്ങളുടെ വില വർദ്ധനവിനെതിരെ ഭാരത് ബച്ചാവോ എന്ന മുദ്രാവാക്യവുമായി ആർ എസ് പി നവംബർ 26 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ആർ എസ് പി പ്രവർത്തകർ ആര്യനാട് ബി എസ് എൻ എൽ ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി .ആർ എസ് പി സംസ്ഥാന സമിതി അംഗം വിനോബ താഹ ഉദ്‌ഘാടനം ചെയ്തു .കുറ്റിച്ചൽ രജി ,ഇറവൂർ ഷാജീവ് ,പുതുക്കുളങ്ങര ദിലീപ് ,ഇ .ബൈജു ,ഇറവൂർ ഗോപൻ ,അഷ്റഫുൾ ഹസൻ ,എസ് .നാഗപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post സാധാരണക്കാരുടെ മക്കൾക്കും സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയണം; വിൻസെന്റ് എം എൽ എ
Next post ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്‌ഘാടനം നടന്നു

This article is owned by the Rajas Talkies and copying without permission is prohibited.