June 19, 2024

മികച്ച അദ്ധ്യാപകനും ഉന്നത വിജയം നേടിയവർക്കും സി പി ഐ ആദരവ്

Share Now


കാട്ടാക്കട:സി പി ഐ പൂവച്ചൽ ലോക്കൽ കമ്മറ്റിയുടെ നേത്ര്ത്വത്തിൽ സ്നേഹാദരവ് നൽകി.ദേശീയ അദ്ധ്യാപക പുരസ്ക്കാരം നേടിയ എസ് എൽ ഫൈസൽ എംബിബിഎസ്സിനു ഉന്നതവിജയം കരസ്ഥമാക്കിയ ജാബ,ർ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ ഷംന എന്നിവരെയാണ് സി പി ഐ യുടെ പൂവച്ചൽ ലോക്കൽ കമ്മറ്റി ഓഫിസിൽ വച്ച് ആദരിച്ചത്.

ജില്ലാ എക്സിക്യൂറ്റീവ് അഗം പൂവച്ചൽ ഷാഹുൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജി രാജീവ് ,ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി, ജില്ലാ പഞ്ചായത്ത് അംഗം രാധിക ടിച്ചർ, ഉഷ വിൻസന്റ്,പി ഹബിബ്, എം ആർ സുരേഷ്, സെയ്ദ് പേഴുംമൂട്, സജൂ, അസിം, ഹരിപ്രസാദ്, സജീർ, ഷമി മ,കെ എസ്സ് അനിഷ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post വിഷാദം വെടിയാം വിജയം വരിക്കാം;അമ്പാടിമുറ്റമായി ഗ്രാമീണ മേഖലയിലെ വീടുകൾ
Next post സിപിഐഎം “സ്നേഹാദരവ്”

This article is owned by the Rajas Talkies and copying without permission is prohibited.